Advocate BA Aloor has said that he would appear in court to represent Pulsar Suni, the main accused in actress abduction case.
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ പിടിയിലായ പ്രതികളെ കൂടാതെ പിന്നണിയില്‍ കൂടി ചിലരുണ്ടെന്ന് സംശയിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് കേസിലെ തുടരന്വേഷണം.